ഹൂസ്റ്റണ്‍: തിരുവല്ല തെങ്ങേലില്‍ തോണ്ടുപറമ്പില്‍ റിട്ട:സൈനിക ഉദ്യോഗസ്ഥന്‍ കുരുവിള മാത്യൂ (ബാബു 56) നിര്യാതനായി. വെണ്‍പാല സെന്‍റ്ജോര്‍ജ് ക്നാനായ സഭാംഗവും സാമുഹിക പ്രവര്‍ ത്തകനും പ്രവാസിമലയാളിയുമായിരുന്നു പരേതന്‍. ഭാര്യ ശോശാമ്മ മാത്യൂ (ജെയ്നി) പീലിത്തറ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രുഷ 6നു വ്യാഴാഴ്ച 3മണിക്ക് വെണ്‍പാല സെന്‍റ്ജോര്‍ജ് ക്നാനായ പള്ളിയില്‍ വൈദീക ശ്രേഷ്ടരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

മക്കള്‍: ജെബു മാത്യൂ (യു.കെ), മനു മാത്യൂ. മരുമകള്‍: സോണാ ജെബു (യു.കെ).
സഹോദരങ്ങള്‍: തമ്പി, ഷിബു, ബാല, ലിസ്സി, ബേബികുട്ടി. ജാമാതാക്കള്‍: അനിയന്‍ കുഞ്ഞ് ആന്‍റ് സൂസി (യു.കെ), തഗ്ലച്ചന്‍ പോഴിമണ്ണില്‍ ആന്‍റ് തഗ്ലമ്മ (സൗദി), പി.സി മാത്യൂ അന്‍റ് ഡെയ്സി മാത്യൂ (യു.എസ്.എ).

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കല്‍ അനുശോചിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 974 703 4393

LEAVE A REPLY

Please enter your comment!
Please enter your name here