ഫ്‌ളോറിഡ: മാത്യൂസ് ബെന്നി (53) താമ്പായില്‍ നിര്യാനായി. കേരളത്തില്‍ നാരകത്താനി സ്വദേശിയാണ്. പൊതുദര്‍ശനം ഒക്ടോബര്‍ 8 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ താമ്പാ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തുന്നതും തുടര്‍ന്ന് സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം തോണോട്ടോസാസ സണ്‍സെറ്റ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌ക്കാരം നടക്കും.

ഭാര്യ: റോസമ്മ
മകള്‍: റോബി ബെന്നി

വേക്ക് ആന്റ് ഫ്യൂണറല്‍ സര്‍വ്വീസ്: ഒക്ടോബര്‍ 8, ശനിയാഴ്ച, 10 am-12 Pm.
സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ ചര്‍ച്ച്, താമ്പ.

LEAVE A REPLY

Please enter your comment!
Please enter your name here