ഹൂസ്റ്റണ്‍: ഓമല്ലൂര്‍ കടുവിനാല്‍ വീട്ടില്‍ കെ. കെ. വര്‍ഗീസ് (ബേബിക്കുട്ടി 78 വയസ്സ്) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടേബര്‍ 9 ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.

പരേതന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ് താഴെ വെട്ടിപ്രം വേലൂര്‍ കുടുംബാംഗമാണ്.

മക്കള്‍: ഓമന ജോസ് (ദുബായ്)

       അമ്മിണി ബാബു (വടശേരിക്കര)

       കുഞ്ഞുമോള്‍ സബാന്‍ (ഹൂസ്റ്റണ്‍)

       സുജ സജി (മസ്‌ക്കറ്റ്)

മരുമക്കള്‍: ജോസ് (ദുബായ്)

           ബാബു (ദുബായ്)

           സജി (മസ്‌ക്കറ്റ്)

           സബാന്‍ സാം (ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: ജീന, ജെനി, ബിവിന്‍, ബിന്‍സി, ജാക്ക്, ജെഫ്രി, അഷിഷാ, അക്‌സാ, ജോയന്നാ, ജോഷ്വാ

കൂടുതല്‍ വിവരങ്ങള്‍ക്ക്: 919207091826 (സജിമോന്‍ (ഇന്ത്യ))

LEAVE A REPLY

Please enter your comment!
Please enter your name here