സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയും സി.പിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ടീച്ചറുടെ അമ്മ പഴശ്ശി ആരതിയില്‍ കെ.കെ ശാന്ത (86) നിര്യാതയായി.

പരേതരായ മാടത്തിയിലെ രാമന്‍ മേസത്രിയുടെയും കല്യാണിയുടെയും മകളാണ് പരേതനായ കോരത്താന്‍ കുണ്ടന്റെ ഭാര്യയാണ്. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മരുമകനാണ് കെ.കെ ദാക്ഷായണി, കെ.കെ സഹദേവന്‍, കെ.കെ ശ്യാമള, കെ.കെ ചന്ദ്രിക എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് പയ്യാമ്പലത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here