ചലച്ചിത്ര നടൻ ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഗായകരായി സിനിമയിലേക്ക്.മമ്മുട്ടി നായകനായി അഭിനയിക്കുന്ന ഗ്രേറ്റ് ഫാദർ എന്ന സിനിമയിലാണ് ഇരുവരും പാടുന്നതു.സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് ഇരുവരും പാടിയിരിക്കുന്നത് .ഒരു കുടുംബം ഒന്നാകെ സിനിമയിലെ തിളങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഇന്ദ്രജിത്തും കുടുംബവും.ഇപ്പോൾ അമേരിക്കയിൽ ഷോയുമായി തിരക്കിലാണ് ഇന്ദ്രജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here