ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഒക്ടോബര്‍ ആറു മുതല്‍ 28 വരെ നടക്കും. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയില്‍ ആറു വേദികളിലായാണ് മത്സരം നടക്കുക. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈയിലാണ് പ്രഖ്യാപിക്കുക.

കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഗോവ, ന്യൂഡല്‍ഹി, ഗുവാഹത്തി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here