1436244371_cpi

 

സി.പി.ഐയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് ആരംഭിക്കും. അരുവിക്ക ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയമായിരിക്കും യോഗത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. രണ്ട് ദിവസം സംസ്ഥാന നിര്‍വാഹക സമിതിയും അതിന് ശേഷം സംസ്ഥാന കൗണ്‍സിലുമാണ് ചേരുന്നത്.

സി.പി.എമ്മിലെ ഭിന്നതയാണ് അരുവിക്കരയിലെ തോല്‍വിക്ക് കാരണമെന്നാണ് സി.പി.ഐയിലെ ഒരു വിഭാഗം കരുതുന്നത്. പിണറായി വിജയനും വി.എസ് അച്യുതാനന്ദനും ഇലക്ഷന്‍ പ്രചാരണ സമയത്ത് വേദി പങ്കിടാത്തത് തിരിച്ചടിയായി. ബി.ജെ.പി വോട്ടുനേടുന്നത് മുന്‍കൂട്ടി കാണാതെ പോയെന്നും വിമര്‍ശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here