getPr5hoto.php
ഫിലാഡല്‍ഫിയ സെന്റ് തോമസ് മലങ്കര ഓര്‍ത്തോഡ്ക്‌സ ചര്‍ച്ചിന്റെ ശ്രാദ്ധപ്പെരുന്നാള്‍ ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഇടവക വികാരി റവ.ഫാ.ജോണ്‍ കുഞ്ഞുകുഞ്ഞീന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കുര്‍ബ്ബാനയില്‍ അനവധി ഭക്തജനങ്ങള്‍ പങ്കുചേരുകയും, പരിശുദ്ധനോട് മധ്യസ്ത യാചിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
വി.കുര്‍ബ്ബാനയ്ക്കു ശേഷം ചെണ്ടമേളാഘോഷങ്ങളോടു കൂടി നടത്തിയ റാസയില്‍ അനേകം ഭക്ത ജനങ്ങള്‍ ആത്യാദരം ഭക്തിയോടുകൂടി പങ്കെടുക്കുകയും ശേഷം നടത്തിയ സദ്യാ സല്‍ക്കാരത്തില്‍ പങ്കെടുത്ത് പിരിഞ്ഞു പോകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here