പാക് തുറമുഖം വഴി ചൈന പുതിയ വാണിജ്യ പാത തുറന്നു. ഗ്വാദര്‍ തുറമുഖം വഴി ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമുള്ള ചരക്കുകപ്പല്‍ പുറപ്പെട്ടതോടെയാണ് പുതിയ വാണിജ്യ പാത തുറക്കപ്പെട്ടത്.

വിദേശ നിക്ഷേപകര്‍ക്ക് വ്യാപാരം സുഗമമാക്കുന്നതിന് ഗ്വാദര്‍ തുറമുഖത്ത് മികച്ച സൗകര്യവും സുരക്ഷയും ഒരുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ്, ഷെരീഫ് പറഞ്ഞു. കനത്ത സുരക്ഷാ അകമ്പടിയിലാണ് ചരക്ക് ഇവിടെ എത്തിച്ചത്. ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖത്തിനു കനത്ത സുരക്ഷയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here