യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്: ഈശോ തോട്ടത്തില്‍ തോമസ് (സാമുവേല്‍കുട്ടി-70) നിര്യാതനായി. പൊതുദര്‍ശനം നവംബര്‍ 15-നു ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകുന്നേരം നാലു വരേയും, വൈകിട്ട് 7 മുതല്‍ 9.30 വരേയും ഹോളി ട്രിനിറ്റി ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (Holy Trinity Greek Orthodox Church, 10 Mill Road,New Rochelle,NY 10804.)

സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 16-നു ബുധനാഴ്ച സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. Mary’s Indian Orthodox Church, 360 Bedford Park Blvd, Bronx NY) വച്ചു 8 am. തുടര്‍ന്ന് മൗണ്ട് ഹോപ് സെമിത്തേരിയില്‍ (Mount Hope Cemetery, 50 Jackson Ave, Hastings-On- Hudson, NY 10706.) സംസ്കാരം.

വിവരങ്ങള്‍ക്ക്: ചാക്കോ ഈശോ (914 552 9322), രാജു സക്കറിയ (914403 7017).

Funeral arrangements for Samuelkutty:
Yonkers, New York: Easow Thottathil Thomas (Samuelkutty) (70) passed away.

Viewing service to be held on Nov 15th from 1pm-4pm & 7pm-9:30pm @ Holy Trinity Greek Orthodox Church, 10 Mill Road, New Rochelle, NY 10804.

Funeral Services will be conducted at St. Mary’s Indian Orthodox Church, 360 Bedford Park Blvd, Bronx NY on Wednesday November 16th @ 8am. Interment service to follow immediately at Mount Hope Cemetery, 50 Jackson Ave, Hastings-On-Hudson, NY 10706.

For further information, please contact Chacko Easow 914-552-9322 or Raju Zachariah 914-403-7017.

LEAVE A REPLY

Please enter your comment!
Please enter your name here