സിഡ്നി: -IMA കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 27 നു .    IMA യുടെ നാലാമത്‌ ഡബിൾ‍സ്‌  ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 27 നു നടക്കുമെന്ന് ഭാരവാഹികൾ  അറിയിച്ചു . പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ടീമുകളും നവംബർ 22 നു മുൻപായി പേര് രജിസ്റ്റർ ചെയേണ്ടതാണ് . ഓസ്‌ട്രേലിയയിലെ എല്ലാ ഇന്ത്യ കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് .  ടൂർണമെന്റിന് വേണ്ട എല്ലാ കാര്യങ്ങളും പൂർത്തിയായി കൊൺടിരിക്കുകയാണെന്നു പ്രസിഡണ്ട് ധീരേഷും സെക്രട്ടറി ജയ്സണും അറിയിച്ചു   – കൂടുതൽ വിവരങ്ങൾക്ക് : ഗിരീഷ് -0450 480 785 . ജോബി – 0411 759 950 . ജിൽസൺ- 0402 301 686

വാർത്ത: – ജോസ്.എം. ജോർജ്

ima

LEAVE A REPLY

Please enter your comment!
Please enter your name here