പാലക്കാട് : ഒലവക്കോട്  ഗാന്ധി നഗർ കോളനി ഡി16 ഫെയ്ത് അവന്യൂവിൽ പരേതനായ മാനുവലിന്റെ ഭാര്യ ബിയാട്രിസ് മാനുവൽ (73) നിര്യാതയായി. ഇന്ത്യൻ സമയം വ്യഴാഴ്ച രാവിലെ ആയിരുന്നു മരണം.

മക്കൾ:
ജേക്കബ് മാനുവൽ (ന്യൂ യോർക്ക് കൈരളി ടീവി വീഡിയോ പ്രൊഡക്ഷൻ), ഭാര്യ : സിബി ജേക്കബ് (ന്യൂ യോർക്ക്)
ഫിലമോൻ മാനുവൽ, ഭാര്യ : ബ്രിൻസാ ഫിലമോൻ മക്കൾ എഡ്നാ ഫിലമോൻ, ഇഡ്‌ലിൻ ഫിലമോൻ (അബുദാബി)
നിസി ഷാജു, ഭർത്താവ്: ഷാജു ലോനപ്പൻ, മകൻ:  ജെയ്സൺ ഷാജു
ഷേബ ബ്രൈറ്റ്, ഭർത്താവ്‌: ബ്രൈറ്റ് മാത്തുള്ള, മക്കൾ: കെസിയ, കേരൻ
എസ്തേർ സാബു (സിടെക്‌ കംപ്യൂട്ടർ സെന്റർ), ഭർത്താവ്‌: സാബു ആന്റണി (മരുതറോഡ് കൃഷിഭവൻ ), മക്കൾ: അലീന, അലിന്റ സെറ 

ശനിയാഴ്ച 19 ന് രാവിലെ ഭവനത്തിലുള്ള ശുശ്രുഷകൾക്കു ശേഷം, ഒലവക്കോട് ദി പെന്തെക്കോസ്തൽ മിഷൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്‌.

കൂടുതൽ വിവരങ്ങൾക്ക് :

ജേക്കബ് മാനുവൽ : + 91 9544 153554

സാബു ആന്റണി : + 91 9995 031946

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here