എഡ്മന്റന്‍ (കാനഡ): റിട്ടയേര്‍ഡ് അദ്ധ്യാപികയും പരേതനായ കല്ലൂര്‍ തോണ്ടാലില്‍ എം.കോശിയുടെ ഭാര്യയുമായ ഏല്യാമ കോശി (97) നവം.22ന് നിര്യാതയായി. ഇന്ത്യന്‍ സ്റ്റുവേര്‍ഡ്‌സ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജു എം. കോശിയുടെ മാതാവാണ്.
സംസ്‌ക്കാര ശുശ്രൂഷ നവം. 25 വെള്ളിയാഴ്ച ബാംഗ്ലൂരില്‍.

മക്കള്‍: എലിസബത്ത്- കെ.വി.ജോണ്‍ (തിരുവനന്തപുരം),
ശാന്തമ്മ ജോര്‍ജ്ജ്- പി.റ്റി.ജോര്‍ജ്ജ് (തിരുവനന്തപുരം)
സൂസമ്മ കുരുവിള- ബി.ഡി.കുരുവിള (തിരുവനന്തപുരം),
വല്‍സ ബാബു-പി.വി.ബാബു (എക്‌സ. ബഹറിന്‍),
രാജു എം. കോശി- സാറമ്മ കോശി (ബാംഗ്ലൂര്‍),
റോയ് എം.കോശി-മേഴ്‌സി കോശി (എഡ്മണ്ടന്‍, കാനഡ),
ഡോ.അനില്‍ ഉമ്മന്‍- Late.Dr.ടോം ഉമ്മന്‍ (സൗദി അറേബ്യ).

കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു എം. കോശി-01191 802 547 9038

LEAVE A REPLY

Please enter your comment!
Please enter your name here