ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ പില്‍ഗ്രിമേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓസ്‌ടേലിയ ന്യൂസിലാഡിലേയ്ക്കുള്ള വിനോദയാത്ര മാര്‍ച്ച് 28, 2016 തിങ്കള്‍ മുതല്‍ ഏപ്രില്‍ 7 വ്യാഴം വരെ സംഘടിപ്പിക്കുന്നു. ഈ യാത്രക്ക് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് നെത്രുത്വം നല്‍കുന്നതാണ്.
ഇതില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ വിശദ വിവരങ്ങള്‍ക്ക് സണ്ണി ഇന്‍ഡിക്കുഴി (6303593197), തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (6307886486), ഗ്രേസി വച്ചാച്ചിറ (8479104621) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ബഹുമാനപ്പെട്ട മുത്തൊലത്തച്ചന്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here