ഡാലസ്: തൃശൂര്‍ ഗുരുവായൂര്‍ കരുവാരതുടിയില്‍ ബിജേഷ് സതീശന്‍ (38) ഡാലസില്‍ നിര്യാതനായി. പരേതനായ സതീശന്‍, ജീജ ദമ്പതികളുടെ ഏക മകനാണ്. ഒമ്പത് വര്‍ഷം മുമ്പ് അര്‍ക്കന്‍സാസില്‍ എത്തിയ ബിജേഷ് ഐടി പ്രോജക്റ്റ് മാനേജരായി ഡാലസില്‍ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യ: ജ്വലന.

മക്കള്‍ :അഡിത്ത്, അമന്‍.

ഡിസംബര്‍ 2 വെളളിയാഴ്ച മൃതദേഹം ഡാലസില്‍ നിന്നും ഗുരുവായൂരിലേക്ക് കൊണ്ടു പോകും. സംസ്‌കാരം ഡിസംബര്‍ 4 ന് ഞായറാഴ്ച ഗുരുവായൂരില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രജീബ് : 301 789 8303, 965 5673 9902

brijeshDSC01000

1 COMMENT

  1. It is very unfortunate to come this news very late. Political leaders visit news in USA is not important than this tragedy. My condolences.

LEAVE A REPLY

Please enter your comment!
Please enter your name here