ഡാളസ്സ്: ഹൂസ്റ്റൺ മെഡിക്കൽ സെന്ററിനടുത്തുള്ള അപ്പാർട്ട്മെന്റ് കെട്ടിടം തീപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞ ഷേർളി ചെറിയാന്റെ (30) ഭൗതീക ശരീരം ഡിസംബർ 9 ന് ടെക്സസ് മെട്രോ ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുദർശനത്തിനു വെയ്ക്കുന്നതും തുടർന്ന് ഡിസംബർ 10 ശനിയാഴ്ച രാവിലെ 10 ന് സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് സഭയുടെ ചുമതലയിൽ സംസ്ക്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം തൂലിക ടിവി യിൽ ഉണ്ടായിരിക്കും.

IMG_7955

LEAVE A REPLY

Please enter your comment!
Please enter your name here