IMA യുടെ ക്രിസ്ത്മസ് ന്യൂ ഇയർ സെലിബ്രേഷൻ ജനുവരി 7 ന്. IMA യുടെ ക്രിസ്ത്മസ് ന്യൂ ഇയർ സെലിബ്രേഷൻ ജനുവരി 7 നു Dapto റിബ്ബൺവുഡ് ഹാളിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു , കഴിഞ്ഞ വര്ഷങ്ങളിലെ പോലെ പ്രൗഢ ഗംഭീരമായി തന്നെ ഇത്തവണയും പ്രോഗ്രാമുകൾ ഉണ്ടാകും .” മാജിക് ഷോ , ഗാനമേള , ബോളിവുഡ് ഡാൻസ്, ഫാഷൻ ഷോ( mom & kids ), D J , കൽച്ചറൽ പ്രോഗ്രാം” , എന്നിവ ഇപ്രാവശ്യത്തെ ഹൈലൈറ്റുകളാണ് . കൂടാതെ വിഭവ സമൃദ്ധമായ ക്രിസ്ത്മസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ് . വർണാഭമായ ആഘോഷങ്ങളിൽ പങ്കുചേരുവാൻ എല്ലാവരെയും സ്നേഹപൂർവം ഹാർദ്ദവമായി ക്ഷണിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.

ധിരേഷ് – 0401 432 392 ,

ജെയ്സൺ – 0469 232 392

പ്രിൻസ് - 0431 280 485           
FullSizeRender

LEAVE A REPLY

Please enter your comment!
Please enter your name here