ന്യുയോർക്ക്: ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് മുൻ പ്രസിഡന്റ് കുഴിക്കാലാ ചക്കാലയിൽ മേലേതിൽ റവ. ഡോ. എം. എസ് സാമുവേലിന്റെ ഭാര്യ നിര്യാതയായ സൂസി സാമുവേലിന്റെ (തങ്കമ്മ – 71)  സംസ്കാര ശുശൂഷകൾ ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 9 വരെയും ഡിസംബർ 10 ശനിയാഴ്ച രാവിലെ 9 മണി മുതലും ന്യൂയോർക്ക് ലെവി ടൗണിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ നടത്തപ്പെടും. കുമ്പനാട് പൂഴിക്കാലായിൽ കുടുംബാംഗമാണ് പരേത.

മക്കൾ :പാസ്റ്റർ. സ്റ്റീഫൻ സാമുവേൽ, ഷാരോൺ (ഇരുവരും അമേരിക്കയിൽ)
മരുമകൾ: എൽസൻ.

LEAVE A REPLY

Please enter your comment!
Please enter your name here