കുറുപ്പംപടി : മുടികരായി കല്ലുങ്കൽ പരേതനായ റിട്ട. അദ്ധാപകൻ കെ.എ വർഗീസിന്റെ ഭാര്യ ഏലമ്മ (90) അന്തരിച്ചു. അകപ്പറമ്പ് അരിയക്കൽ കുടുംബാംഗമാണ്. 

മക്കൾ: ലിസ്സി,  ഷീല,  സണ്ണി (റിട്ട . ചീഫ് എഞ്ചിനീയർ, കെ.എസ്.ഇ.ബി),  സജു (ലുലു ഗ്രൂപ്പ് ),  സോഫി,  സുമ. 

മരുമക്കൾ: കെ. പി. വർക്കി (റിട്ട.  എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എസ്.ഇ.ബി)  ലൗലി  പി. തോമസ് (റിട്ട എ.ജി.എം, ഫെഡറൽ ബാങ്ക് ),  റാണി , തമ്പി കുര്യൻ (റിട്ട എ .ജി എം, ഫെഡറൽ ബാങ്ക്) , ബാഷി (റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ),  പരേതനായ പൗലോസ് .

ശവസംസ്ക്കാരം തിങ്കളാഴ്ച്ച 2.30ന് കുറുപ്പുംപടി മാർത്ത മറിയം കത്തീഡ്രൽ സെമിത്തേരിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here