ന്യൂയോര്‍ക്ക്: ചാരുംമൂട് പുത്തന്‍വീട്ടല്‍ മേക്കേകളീക്കല്‍ പരേതനായ ജോര്‍ജ് ഡാനിയേലിന്റെ ഭാര്യ പെണ്ണമ്മ ജോര്‍ജ് (92) ഡിസംബര്‍ പത്തിന് ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതയായി. ഓറഞ്ച് ബര്‍ഗിലുള്ള ബഥനി മാര്‍ത്തോമാ ഇടവകാംഗമായിരുന്നു.

മക്കള്‍: ഏലിയാമ്മ ഏബ്രഹാം, ജോര്‍ജ് വര്‍ഗീസ്, ചാരുംമൂട് ജോസ്, പരേതയായ ജോയിസ് സ്റ്റീഫന്‍, ജോളി വര്‍ഗീസ്, കുരുവിള ജോര്‍ജ് (എല്ലാവരും അമേരിക്കയില്‍).

മരുമക്കള്‍: പരേതനായ കെ. ഏബ്രഹാം, ലീല വര്‍ഗീസ്, ജെസ്സി ജോസ്, കെ. വര്‍ഗീസ്, ബിജി കുരുവിള.

പൊതുദര്‍ശനം ഡിസംബര്‍ 16-നു വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 വരേയും, ഡിസംബര്‍ 17-ന് ശനിയാഴ്ച രാവിലെ 8 മുതല്‍ 19 വരേയും ബഥനി മാര്‍ത്തോമാ ചര്‍ച്ചില്‍ (Bethany Marthoma Church, 90 Old Orange Burg Road, Orangeburg, NY 10962). വികാരി റവ. സാജു ബി. ജോണ്‍ (845 608 9875).

സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 17-നു ശനിയാഴ്ച രാവിലെ 11 മണിക്ക് Knesico Cemetry 273 Lakeview Ave, Valhala, NY 10595.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസാദ് (914 948 0176), ചാരുംമൂട് ജോസ് (914 282 0422), സജി (കുരുവിള) 914 310 3616).

LEAVE A REPLY

Please enter your comment!
Please enter your name here