ന്യു യോര്‍ക്ക്: അയിരൂര്‍ തേക്കുംകല്‍ മംഗളത്തുകുളത്തില്‍ ജോസഫ് ഏബ്രഹാമിന്റെ ഭാര്യ പൊന്നമ്മ ജോസഫ് (63) ഡിസംബര്‍ 24-നു റോക്ക് ലാന്‍ഡില്‍ നിര്യാതയായി. പ്രക്കാനത്ത് കോയിപ്പുറത്ത് കുടുംബാംഗമണ്

മക്കള്‍: ഷെറിന്‍, ഷോജോ, ഷീന, ഷെനി. മരുമക്കള്‍: ഇന്ദു, അനു, ബിജു, അനൂപ്

ശവസംസ്കാര ശിശ്രുഷകൾ പിന്നീട്

കൂടുതൽ വിവരങ്ങള്‍ക്ക്;-

ഷെറിന്‍ 845-269-2025; ഷോജോ 845-269-2017; തോമസ് കുട്ടി 845-729-5763 

IMG_8073

LEAVE A REPLY

Please enter your comment!
Please enter your name here