ന്യൂജേഴ്‌സി: ഉഴവൂര്‍ പ്ലാതോട്ടം ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍ ഡിസംബര്‍ 27 ചൊവ്വാഴ്ച ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

മക്കള്‍:
റാണി-സണ്ണി(കാലിഫോര്‍ണിയ), റോണി-നിഷി(ന്യൂജേഴ്‌സി)
സൈമണ്‍ മാന്തുരുത്തില്‍, സ്റ്റീഫന്‍ മാന്തുരുത്തില്‍, ജോര്‍ജ്ജ് മാന്തുരുത്തില്‍(ഡാളസ്) എന്നിവര്‍ സഹോദരങ്ങളും, കുഞ്ഞുമോള്‍ ദിലീപ്, പരേതയായ ത്രേസ്യാമ്മ ആന്റണി എന്നിവര്‍ സഹോദരിമാരാണ്.

പൊതുദര്‍ശനവും, സംസ്‌ക്കാരവും
ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 8.30 ന് പൊതുദര്‍ശനവും തുടര്‍ന്ന് 10.30ന് സംസ്‌ക്കാര ശുശ്രൂഷയും നടക്കും.
സ്ഥലം: സെന്റ് റോസ് ലിമ കാത്തോലിക്ക് ചര്‍ച്ച് ഈസ്റ്റ് ഹെനോവര്‍, ന്യൂജേഴ്‌സി.
കൂടുതല്‍ വിവരങ്ങള്‍ക്ക് സൈമണ്‍ മാന്തുരുത്തില്‍ (ഡാളസ്) – 972 240 5686.

LEAVE A REPLY

Please enter your comment!
Please enter your name here