സെന്റ് ലൂയിസ്:  സെന്റ് ലൂയിസ്, ഇന്ത്യാന പൊലിസ് മാര്‍ത്തോമാ ഇടവക വികാരി റവ.ഫിലിപ്പ് ബേബിയുടെ മാതാവ് ഏല്യാമ്മ ബേബി (അമ്മിണി – 73) നിര്യാതയായി. കരുനാഗപ്പള്ളി  ആക്കതോട്ടില്‍ മിനിഭവന്‍ വി.ബേബിയുടെ ഭാര്യയാണ്. മേപ്രാല്‍ കൊല്ലത്തു കുടുംബാംഗമാണ് പരേത.

മക്കള്‍: മറിയാമ്മ എബ്രഹാം, റവ.ഫിലിപ്പ് ബേബി (സെന്റ് ലൂയിസ് മാര്‍ത്തോമാ ഇടവക വികാരി), വര്‍ഗീസ് ബേബി.

മരുമക്കള്‍: ഒ.എം. അബ്രഹാം, റേനു ഫിലിപ്പ് ബേബി, ലിസ്സി വര്‍ഗീസ് ബേബി
സംസ്‌ക്കാരം കരുനാഗ പള്ളി സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ ജനുവരി 1 ഞായറാഴ്ച.

Achen  15781493_1818620695079939_4265531010217823937_n

LEAVE A REPLY

Please enter your comment!
Please enter your name here