ഹഡ്സൺവാലി മലയാളീ അസോസിയേഷന്റെ  ഡിസംബർ 31 ആം തിയതി നടത്താനിരുന്ന 2016 ലേ വാഷിക  പൊതുയോഗം  ചില  സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി സെക്രട്ടറി അജിൻ ആന്റണി അറിയിച്ചു. പുതിയ വാഷിക  പൊതുയോഗ തിയതി പിന്നീട് പ്രഖ്യാപിക്കും.

എല്ലാവർക്കും ഹഡ്സൺവാലി മലയാളീ അസോസിയേഷന്റെ  പുതുവത്സരാശംസകൾ…..

LEAVE A REPLY

Please enter your comment!
Please enter your name here