കേരളാ ടൈംസിന്റെ എല്ലാ മാന്യ വായനക്കാർക്കും പുതുവത്സരാശംസകൾ നേരുന്നു……….. ചെറിയ രീതിയിൽ തുടങ്ങി ഇന്ന് അനവധി വായക്കാരുമായി ഓരോ ദിവസവും അമേരിക്കൻ മലയാളികളുടെ ജനകീയ പ്രശ്നങ്ങളിൽ കൂടുതൽ ഊന്നു നൽകിക്കൊണ്ടു മുന്നോട്ടുപോകുവാ൯ ഞങ്ങളെ ഇതൃത്തോളം സഹായിച്ച  എല്ലാ നല്ല വായനക്കാർക്കും എന്റെ പേരിലും കേരള ടൈംസ് ന്യൂസ് പാനലിലെ മുഴുവൻ ആൾക്കാരുടെ പേരിലും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പുതുവത്സരാശംകൾ ഒരിക്കൽ കൂടി നേർന്നുകൊള്ളുന്നു …….

വരും വർഷങ്ങളിൽ കൂടുതൽ വായനക്കാരുടെ അഭിപ്രായങ്ങൾ അറിഞ്ഞു, കൂടുതൽ നല്ല വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനായി നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിൽ അറിയിക്കുക.

email: editor@keralatimes.com

എന്ന്

പോൾ കറുകപ്പിള്ളിൽ (മാനേജിങ് ഡയറക്ടർ)

new year

LEAVE A REPLY

Please enter your comment!
Please enter your name here