getNewsIBBmages.php

ചിക്കാഗോ: കോതനല്ലൂര്‍ സ്വദേശി തങ്കച്ചന്‍ മാത്യു പണയപറമ്പില്‍ (തങ്കന്‍ 54) ജൂലൈ 12 ന് ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മോളി കോതനല്ലൂര്‍ പീടികകാലായില്‍ കുടുബാംഗമാണ്.


മക്കള്‍: ടീസണ്‍, ടെസിയ. സഹോദരങ്ങള്‍: രാജു, ജെയിംസ്, റോയി, ജെയ്‌സി മറ്റത്തിക്കുന്നേല്‍.

ജൂലൈ 13 തിങ്കളാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ വൈകുന്നേരം 5 മുതല്‍ 9 മണി വരെ പൊതുദര്‍ശനം നടത്തപ്പെടും. ജൂലൈ 14 ചൊവ്വാഴ്ച രാവിലെ 9.30 ന് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം സംസ്‌ക്കരിക്കും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി

LEAVE A REPLY

Please enter your comment!
Please enter your name here