ഡോ.രഘു നാഥ് (69 )  വാഷിങ്ങ്ടണിൽ   നിര്യാതനായി.വാഷിങ്ങ്ടണിലെ   സാമൂഹിക സംസ്കരിക രംഗങ്ങളിൽ നിറസാന്നിധ്യം ആയിരുന്ന  അദ്ദേഹം US  എൺവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജിൻസിയിൽ സയന്റിസ്റ്റ് ആയി ജോലി ആയിരുന്നു.   നായർ സർവീസ് സോസയിറ്റി ഓഫ് ഗ്രെയ്റ്റർ വാഷിങ്ങ്ടൺന്റെ പ്രസിഡന്റ് ആയി പലതവണ സേവനം അനുഷ്‌ടിച്ചിടുള്ള  അദ്ദേഹം കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കേ, ചിന്മയാ മിഷൻ, വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ്, രാജധാനി മന്ദിർ,CIRD, North America (Led by Swami Bhoomanda Theertha),SSVT, KAGW  തുടങ്ങിയ സംഘടനകളിലും പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ ലീല നാഥ് , മകൻ  ഗോപാൽ നാഥ്.

വ്യുയിംഗ് സര്‍വീസ് : ഫെയർ ഫാക്സ് മെമ്മോറിയൽ  ഫ്യൂണറൽ ഹോം  (9902  Braddock Road, Fair fax  VA 22032  ). ജനുവരി 7  ­ ന് ശനിയാഴിച്ച രാവിലെ   9  :00 മണി മുതല്‍11.00 വരെയും അതിനു ശേഷം 11 .05 ന്  അന്ത്യകർമ്മങ്ങളും (ഫ്യൂണറല്‍ സര്‍വീസ് ) നടത്തുന്നതാണ് 

കുടുതൽ വിവരങ്ങൾക്ക്: Suresh Nair (703-655-8615) or Beena Kalath (571-345-4362).

GOPAL NADH

LEAVE A REPLY

Please enter your comment!
Please enter your name here