ഫ്‌ളോറിഡ: മാവേലിക്കര കല്ലിമേല്‍ സ്വദേശി ഇടയിലപറമ്പില്‍ ചാക്കോ ജോണ്‍ (79) ഫ്‌ളോറിഡയില്‍ ജനുവരി രണ്ടാംതീയതി തിങ്കളാഴ്ച നിര്യാതനായി.

ഭാര്യ: തങ്കമ്മ ജോണ്‍. മക്കള്‍: ആന്‍ കോരുത്, വര്‍ഗീസ് ജോണ്‍, മറിയാമ്മ ജോണ്‍, ജോ ജോണ്‍, മിനി ജോണ്‍. മരുമക്കള്‍: ജോണ്‍ കോരുത്, ബിജി വര്‍ഗീസ്, ജോണ്‍ ജോസഫ്, ബിന്ദു ജോ, ഫിലിപ്പ് ജോണ്‍.

പൊതുദര്‍ശനം: ജനുവരി 6-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ ഹില്‍സ് ബര്‍ഗ് ഫ്യൂണറല്‍ ഹോമില്‍ (2323 W. Brandon Boulevard, Brandon, FL 33511).

സംസ്കാരം: മാതൃഇടവകയായ മാവേലിക്കര കല്ലിമേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ പിന്നീട്.

part0

LEAVE A REPLY

Please enter your comment!
Please enter your name here