ഷറഫു കുഴിപ്പുറം

മഷി
കുപ്പിയിൽ
രക്തത്തുള്ളികൾ
‘പേന
പിടിച്ച
കൈകളിൽ
‘മൃത്യു’വിന്റെ
കൊലക്കയർ

കണ്ണീരിൽ
തപം
ചെയ്ത
‘ജനനി

ഒടുവിൽ
‘ലാഭ’ത്തിന്റെ
ലഡ്ജറിൽ
പ്രിൻസിപ്പൾ
‘കുറിച്ചു’
ഒരു ‘ആത്മഹത്യകൂടി’

LEAVE A REPLY

Please enter your comment!
Please enter your name here