ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പുതുവത്സരാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് വിജി എസ്. നായര്‍ അറിയിച്ചു.

ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സംഘടനയുടെ മെമ്പര്‍മാരേയും കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നതായ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും വിളിക്കുക: വിജി എസ് നായര്‍ (847 827 6227), അബ്രഹാം വര്‍ഗീസ് (224 419 1311), പീറ്റര്‍ കുളങ്ങര (847 951 4476). സതീശന്‍ നായര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here