ഫ്ളോറിഡ: ഒര്‍ലാന്‍റോയിലെ കലാകായിക സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലം നിറസാന്നിദ്ധ്യമായി വളര്‍ച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒര്‍ലാന്‍റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസ്സോസിയേഷന്‍ (ഒരുമയുടെ) 2017 ലെ പുതിയ ഭാരവാഹികള്‍ ജനുവരി ഒന്നിന് ചുമതലയേറ്റു.

സോണി കന്നോട്ടുതറ തോമസ് (പ്രസിഡന്‍റ്), സുരേഷ് നായര്‍ (വൈസ് പ്രസിഡന്‍റ്), ജോമിന്‍ മാത്യൂ (സെക്രട്ടറി), സണ്ണി കൈതമറ്റം (ജോയിന്‍റ് സെക്രട്ടറി), ജോയി ജോസഫ് (ട്രഷറാര്‍), ജോളി പീറ്റര്‍ (സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍), സാറാ കാമ്പിയില്‍ (യുത്ത് കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Sony Oruma

സോണി കന്നോട്ടുതറ തോമസ് (പ്രസിഡന്‍റ്)

oruma official

സുരേഷ് നായര്‍ (വൈസ് പ്രസിഡന്‍റ്)

oruma 1

ജോമിന്‍ മാത്യൂ (സെക്രട്ടറി)

oruma sunny

സണ്ണി കൈതമറ്റം (ജോയിന്‍റ് സെക്രട്ടറി)

oruma Joy Joseph

ജോയി ജോസഫ് (ട്രഷറാര്‍)

oruma Jolly Peter

ജോളി പീറ്റര്‍ (സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍)

  Sarah Kampiyil

സാറാ കാമ്പിയില്‍ (യുത്ത് കോര്‍ഡിനേറ്റര്‍)

LEAVE A REPLY

Please enter your comment!
Please enter your name here