ന്യൂയോർക്ക് സിറ്റിയിലെ ആദ്യകാല മലയാളികളിലൊരാളും തിരുവല്ല തിരുവൻ വണ്ടൂർ ആശാൻപറന്പിൽ പരേതരായ പുന്നൂസിന്‍റെയും ശോശാമ്മയുടെയും മകനുമായ പൊയ്കയിൽ പുന്നൂസ് കുര്യൻ (ജോയ് 83) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ദീനാമ്മ ഇരവിപേരൂർ പ്ലാംകൂടത്തിൽ കുടുംബാംഗം.

വിവരങ്ങൾക്ക്: ബെറ്റി 2012524650, ബെനി 8187956635.

LEAVE A REPLY

Please enter your comment!
Please enter your name here