ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം 2017- 22 കാലയളവിലേക്കുള്ള പുതിയ കൗണ്‍സിലിനെ ഫെബ്രുവരി നാലിനു ശനിയാഴ്ച ഹൂസ്റ്റണിലെ ഊര്‍ശലേം ഭദ്രാസന ആസ്ഥാനത്തുവെച്ചു ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ ഭദ്രാസന അസംബ്ലി യോഗത്തില്‍ വച്ചു പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു.

പുതിയ ഭദ്രാസന സെക്രട്ടറിയയി റവ. ഫാ. ഫിലിപ്പ് ഏബ്രഹാം, കമ്മിറ്റി അംഗങ്ങളായി റവ.ഫാ. ബിന്നി കുരുവിള, റവ.ഫാ. ഡിജു സഖറിയ, റോയി തോമസ്, മനോജ് തോമസ്, ഏബ്രഹാം വര്‍ക്കി, സെല്‍ബി തോമസ് എന്നിവരേയും ഓഡിറ്ററായി കോശി അലക്‌സിനേയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here