അമേരിക്കയും ജപ്പാനും തമ്മില്‍ സര്‍ക്കാര്‍തല ചര്‍ച്ചകള്‍ വേണമെന്ന്ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ.

വ്യവസായം,സുരക്ഷ,സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.

ഏഷ്യ പസഫിക് മേഖലയിലെ സുരക്ഷ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ജപ്പാന്‍ ബന്ധം ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാലാണ് ആബെ ചര്‍ച്ചയ്ക്കു മുന്‍കൈയെടുക്കുന്നതെന്നും ജാപ്പനീസ് കാബിനെറ്റ് സെക്രട്ടറി യോഷിന്‍ഡെ സുഗ വ്യക്തമാക്കി.

– See more at: http://www.expresskerala.com/how-japanese-pm-shinzo-abe-is-preparing-for-meeting-u-s-president-donald-trump.html#sthash.HhQlI1ji.dpuf

LEAVE A REPLY

Please enter your comment!
Please enter your name here