ജോസഫ് മാത്യു അയത്തുപാടം (59) ബ്രോങ്ക്സ് ന്യൂ യോർക്കിൽ നിര്യാതനായി.

തൊടുപുഴ നെയ്യാശേരി അയത്തുപാടം മാത്യു അന്ന ദമ്പതികളുടെ പത്തു മക്കളിൽ ഒരാൾ ആണ് പരേതൻ. ഭാര്യ ആൻസി മാത്യു പാലാ കടപ്ലാക്കൽ കുടുംബാംഗമാണ് , മക്കൾ. ശില്പ ജോസഫ്, ഡോണ ജോസഫ്.

പൊതുദർശനം 13 തിങ്കളാഴ്ച വൈകിട്ട് 4 മണി മുതൽ 9 മണി വരെ ബ്രോങ്ക്‌സിലുള്ള മാക് കാൽസ് ഫ്യൂണറൽ ഹോമിൽ നടക്കും.
സംസ്കാര ചടങ്ങുകൾ 15 ബുധനാഴ്ച രാവിലെ 10 മണിക്ക് ബ്രോങ്ക്സ് സെൻറ് ഫ്രാൻസിസ് ഓഫ് റോം റോമൻ കാത്തലിക് ചർച്ചിൽ നടത്തപ്പെടും.

മാക് കാൽസ് ഫ്യൂണറൽ ഹോം – 4035 ബ്രോൺസ്‌വുഡ് അവന്യൂ ബ്രോങ്ക്സ് ന്യൂ യോർക്ക് 10466.
സെൻറ് ഫ്രാൻസിസ് ഓഫ് റോം – 761 ഈസ്റ്റ് 236ത് സ്ട്രീറ്റ്, ബ്രോങ്ക്സ് ന്യൂ യോർക്ക് 10466.
കൂടുതൽ വിവരങ്ങൾക്ക് :

ക്ലമന്റ് മാത്യു – 201 -615 -9837.

20170212_005039

LEAVE A REPLY

Please enter your comment!
Please enter your name here