വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായിനിയ മിച്ചു. നിലവില്‍ അരുണ്‍ കുമാര്‍ സാഹുവാണ് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍.

സ്വരൂപിന്റെ ആദ്യ നോവലായ ക്യൂ ആന്‍ഡ് എ അടിസ്ഥാനമാക്കിയാണ് ഓസ്‌കാര്‍ നേടിയ സ്ലംഡോഗ് മില്യനിയര്‍ എന്ന ചിത്രം നിര്‍മിച്ചത്. 1986 ഐ.എഫ്.എസ് ബാച്ച് ഓഫിസറായ വികാസ് സ്വരൂപ് നേരത്തേ തുര്‍ക്കി, അമേരിക്ക, ഇത്യോപ്യ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here