യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സയെ കീഴടക്കി പി.എസ്.ജി. വമ്പന്‍ സംഘങ്ങളുമായി വന്ന ബാഴ്‌സലോണയെ എയ്ഞ്ചല്‍ ഡി മരിയയാണ് ഇരട്ട ഗോളുകളിലൂടെ കീഴടക്കിയത്. ഉറൂഗ്വന്‍ താരം എഡിസണ്‍ കവാനിയും ജര്‍മനിയുടെ ജൂലിയന്‍ ഡ്രക്സ്ലറുമാണ് മറ്റു സ്‌കോറര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here