Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് വീണ്ടും നിയമോപദേശം. വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസറാണ് നിലപാട് ഡയറക്ടര്‍ ജേക്കബ് തോമസിനെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here