ഡാളസ് : എടത്വാ പുത്തന്‍പുരക്കല്‍ പി ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ  റോയി മാത്യു പുത്തന്‍പുരക്കല്‍ (64) ഡാലസില്‍ നിര്യാതനായി. 

ഭാര്യ: ഫിലോമിനാ റോയി റാത്തപ്പിളില്‍
മക്കള്‍: സോണിയ, വിനീത, മാത്യൂ

ഫെബ്രുവരി 20 (തിങ്കള്‍ ) വൈകുന്നേരം ആറു മുതല്‍ എട്ടുവരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും.

ഫെബ്രുവരി 20 (ചൊവ്വ ) രാവിലെ പത്തരക്ക് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് കൊപ്പേല്‍ റോളിംഗ്‌സ് ഓക്‌സ് സെമിത്തേരിയില്‍ (400 South Freeport Parkway) സംസ്‌കാരവും നടക്കും. 

roy 2

LEAVE A REPLY

Please enter your comment!
Please enter your name here