ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ വിഷം സപ്രേ ചെയ്ത് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ജാപ്പനീസ് ചാനലായ ഫുജി ടിവിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാമിനെ കോലാലംപൂര്‍ വിമാനത്തില്‍ വെച്ച് മുഖത്ത് വിഷം സ്പ്രേ ചെയ്ത് കൊലപ്പെടുത്തിയത്.

വിമാനത്താവളത്തിലൂടെ നടന്നു വരികയായിരുന്ന കിമ്മിനു പിന്നാലെയെത്തിയ യുവതി മുഖത്തേക്ക് കൈ എത്തിക്കുന്നതും പിന്നീട് വേഗത്തില്‍ നടന്നു പോകുന്നതും ദൃശ്യത്തില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here