കൊച്ചിയില്‍ യുവ നടിക്കുനേരേ നടന്നത് സിനിമാരംഗത്തെ പലതിന്റെയും പിന്തുടര്‍ച്ചയാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഘടനാ ശക്തി തെളിയിക്കാന്‍ പലരും ഗുണ്ടകളെയും ക്രിമനിലുകളെയും ഉപയോഗിക്കുന്നുണ്ട്. പലതും തനിക്കറിയാമെങ്കിലും മാധ്യമങ്ങളിലൂടെ വിളിച്ചുപറയാന്‍ കഴിയില്ല.സ്വകാര്യമായി വേണമെങ്കില്‍ പറയാം. എന്നാല്‍ പറയുന്നതില്‍ ഉറച്ചുനില്‍ക്കുമെന്നും തന്റെ മെക്കിട്ടുകേറാനും വെല്ലുവിളിക്കാനും വന്നാല്‍ നേരിടുമെന്നും ഗണേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here