കാനഡ: തൃശ്ശൂര്‍ ആലപ്പാട്ട് പള്ളിപുറത്തുക്കാരന്‍ ദേവസ്സി ജോണിന്റെ ഭാര്യ, മേഴ്‌സി ജോണ്‍ നിര്യാതയായി.

മക്കള്‍: മീജ(കാനഡ), മനോജ്(തൃശ്ശൂര്‍).

മരുമക്കള്‍: ബാബു ഫ്രാന്‍സിസ്(കാനഡ), റെജി (തൃശ്ശൂര്‍).

സംസ്‌കാരം: ഫെബ്രുവരി 28 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു. 4 മണിക്ക് തൃശ്ശൂര്‍ കുറിയിച്ചിറ മാര്‍ പൗലോസ് ശ്ലീഹപള്ളി.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
91487 225 53302
ബാബു ഫ്രാന്‍സീസ്-416 821 9551(കാനഡ)

Mercy2

LEAVE A REPLY

Please enter your comment!
Please enter your name here