narayanan.jpg.image.784.410

കാസർകോട്∙ കേരള കർണാടക അതിർത്തിയിലെ ദേലമ്പാടി പള്ളത്തൂർ ചാലിൽ ബൈക്ക് മറിഞ്ഞു ഒരാളെ കാണാതായി. കുമ്പള സ്റ്റേഷനിലെ എഎസ്ഐ എം.നാരായണനെയാണ് കാണാതായത്.

കനത്ത മഴയിൽ പുഴ കരകവിഞ്ഞിരുന്നു. പുഴയ്ക്കു കുറുകെയുള്ള പാലത്തിനു കൈവരിയില്ലാത്തതും പ്രശ്നമായി. പൊലീസും ഫയർഫോഴ്സും തിരച്ചിൽ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here