ഹൂസ്റ്റൺ: കൊട്ടാരക്കര മലവിള അമ്പലക്കര പ്ലാവിള പടിഞ്ഞാറ്റതിൽ (പഴവിള) എം. ഡി. ജോസ്‌മോൻ (കുഞ്ഞുമോൻ – 59) ഫെബ്രുവരി 16-ാം തീയതി ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) 12.30 PMന് സ്വവസതിയിലെ ശുശ്രുഷകൾക്കു ശേഷം  4.30 PMന് കൊട്ടാരക്കര, അമ്പലക്കര ദി പെന്തെക്കോസ്റ്റൽ മിഷൻ സഭാ സെമിത്തെരിയിൽ നടത്തപ്പെടും.

ഭാര്യ : റെയ്‌ച്ചൽ ജോസ് (മോളമ്മ) ചണ്ണപ്പേട്ട പനക്കമണ്ണിൽ കുടുംബാംഗമാണ്.

മക്കൾ : ജെറിൻ ജോസ് (ഖത്തർ), ജെഫിൻ ജോസ് (USA)

മരുമക്കൾ : ഷെറിൻ ജെറിൻ

Live Streaming: www.aaronevents.com

ടെലിഫോൺ നമ്പർ:0474 – 2493256, 94 46664225

LEAVE A REPLY

Please enter your comment!
Please enter your name here