ഹരിപ്പാട് : വെള്ളിയാഴ്ച നിര്യാതനായ  മുട്ടം നാടാലയ്ക്കൽ പുത്തൻ വീട്ടിൽ ശാമുവേൽ യോഹന്നാന്റെ (അനിയൻ – 65) സംസ്കാര ശുശ്രുഷ നാളെ (13/3/2013) രാവിലെ 9.00 നു ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന്  1.00 മണിക്ക് മുട്ടം ദി പെന്തെക്കോസ്റ്റൽ മിഷൻ ചർച്ചിന്റെ കാർത്തികപ്പള്ളി സെമിത്തേരിൽ സംസ്കാരം നടത്തപ്പെടുന്നതാണ് .

ഭാര്യ : സൂസൻ
മക്കൾ : സുജി ബെൻഹർ, സജി ശാമുവേൽ, സജു ശാമുവേൽ
മരുമക്കൾ : ബെൻഹർ ജോൺ, പ്രീതി സജി, ബിൻസി സജു
കൊച്ചുമക്കൾ : ഡിവിൻ, ഡിവോണ

Live streaming : www.wlive.in

Tel. +91 0479 240 1872

aniyan

LEAVE A REPLY

Please enter your comment!
Please enter your name here