Home / വിനോദം / കവിത / അതു ഞാൻ തന്നെ….(കവിത)
nn

അതു ഞാൻ തന്നെ….(കവിത)

അച്ചു സാന്ദ്ര

ഭൂതകാലത്തിന്റെ
ഓർമ്മകളാൽ
വേട്ടയാടപ്പെട്ടും,
ഭാവിയോടുള്ള പേടിയാൽ
വർത്തമാനകാലത്തിൽ
തെന്നിവീണും,
ചോര കിനിഞ്ഞ
കാൽമുട്ടുകളാൽ
എഴുന്നേറ്റു
നടന്നു പോവുന്ന ഒരാൾ

അതു ഞാൻ തന്നെയാണ് …

rainy-day

 

Check Also

st joseph

ഹ്യൂസ്റ്റന്‍ സെന്റ്‌ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ കൂദാശയും നടത്തി

ഹ്യൂസ്റ്റന്‍: സെന്റ്‌ജോസഫ്‌സീറൊ മലബാര്‍കത്തോലിക്കാഫൊറോനാ പള്ളിയില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെതിരുനാളും ഇടവക ജനങ്ങളുടെസ്വപ്ന സാക്ഷാത്കാരവുമായ സെന്റ്‌ജോസഫ്ഹാളിന്റെ വെഞ്ചരിപ്പും നടത്തി. മാര്‍ച്ച് …

Leave a Reply

Your email address will not be published. Required fields are marked *