Home / ചരമം / തോമസ് ജോർജിന്റെ നിരിയാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.
BABU MATHEW1

തോമസ് ജോർജിന്റെ നിരിയാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

ന്യൂ യോർക്കിൽ പോർചെസ്റ്റെർ നിവാസിയും, ജോർജ് കുഴിയിൽ ഫിലിപ്പോസ്, അന്നമ്മ ജോർജിന്റെ മകനുമായ ആയ തോമസ് ജോർജ് (ബാബു - 59 ) അന്തരിച്ചു, ഭാര്യ അന്നാമ്മ തോമസ്, മക്കൾ: സ്റ്റീവൻ, ഷോൺ, ഷരോൺ. സഹോദരന്മാർ : ഫിലിപ്പോസ് ജോർജ് (ടെക്സാസ്), ജോൺ ജോർജ് (ന്യൂ യോർക്ക്) സഹോദരിമാർ: മറിയാമ്മ ജോർജ് (കാനഡ), ചിന്നമ്മ അലക്സാണ്ടർ (ഫ്ലോറിഡ) കുഞ്ഞമ്മ വർഗീസ് (ന്യൂ യോർക്ക്),മേരികുട്ടി ജേക്കബ് (ഇൻഡ്യ), Late റേച്ചൽ എബ്രഹാം (ന്യൂ യോർക്ക്), ത്രസിയാമ്മ സ്റ്റീഫൻ (സൗത്ത് കരോളിന) വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സന്തത സഹചാരിയും കുടുoബ സുഹുർത്തുംആയിരുന്ന തോമസ് ജോർജിന്റെ നിര്യയണത്തിൽവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഹപെടുത്തി വ്യുയിംഗ് സര്‍വീസ് സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ചോഫ് വെസ്റ്റ്ചെസ്റ്ററിൽ (360 Irving Avenue ,Port chester NY 10573 ) വെച്ച് മാർച്ച് 17 വെള്ളിയാഴിച്ച വൈകിട്ട് 3 :00 മണി മുതല്‍ 9.00 വരെ നടത്തപ്പെടും .…

ടറന്‍സന്‍ തോമസ്

User Rating: Be the first one !

ന്യൂ യോർക്കിൽ പോർചെസ്റ്റെർ നിവാസിയും, ജോർജ് കുഴിയിൽ ഫിലിപ്പോസ്, അന്നമ്മ ജോർജിന്റെ മകനുമായ ആയ തോമസ് ജോർജ് (ബാബു – 59 ) അന്തരിച്ചു, ഭാര്യ അന്നാമ്മ തോമസ്, മക്കൾ: സ്റ്റീവൻ, ഷോൺ, ഷരോൺ. സഹോദരന്മാർ : ഫിലിപ്പോസ് ജോർജ് (ടെക്സാസ്), ജോൺ ജോർജ് (ന്യൂ യോർക്ക്) സഹോദരിമാർ: മറിയാമ്മ ജോർജ് (കാനഡ), ചിന്നമ്മ അലക്സാണ്ടർ (ഫ്ലോറിഡ) കുഞ്ഞമ്മ വർഗീസ് (ന്യൂ യോർക്ക്),മേരികുട്ടി ജേക്കബ് (ഇൻഡ്യ), Late റേച്ചൽ എബ്രഹാം (ന്യൂ യോർക്ക്), ത്രസിയാമ്മ സ്റ്റീഫൻ (സൗത്ത് കരോളിന)

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സന്തത സഹചാരിയും കുടുoബ സുഹുർത്തുംആയിരുന്ന തോമസ് ജോർജിന്റെ നിര്യയണത്തിൽവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഹപെടുത്തി

വ്യുയിംഗ് സര്‍വീസ് സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ചോഫ് വെസ്റ്റ്ചെസ്റ്ററിൽ (360 Irving Avenue ,Port chester NY 10573 ) വെച്ച് മാർച്ച് 17 വെള്ളിയാഴിച്ച വൈകിട്ട് 3 :00 മണി മുതല്‍ 9.00 വരെ നടത്തപ്പെടും .

കുടുതൽ വിവരങ്ങൾക്ക്: വർഗീസ് തൈക്കൂട്ടത്തിൽ (914 -758-8851 )

babu mathew

Check Also

kodiyeri-demands-resignation

രാജി ധാര്‍മ്മികം, മന്ത്രിയെ തീരുമാനിക്കേണ്ടത് എന്‍.സി.പി: കോടിയേരി ബാലകൃഷ്ണന്‍

Total Share: 000000ശശീന്ദ്രന്റെ രാജി ധാര്‍മികമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അവകാശപ്പെട്ടതാണ്. അടുത്ത മന്ത്രി …

Leave a Reply

Your email address will not be published. Required fields are marked *