മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. കോഴിക്കോട് വടകര സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്.

കുട്ടിയുടെ കുടുംബത്തിന്റെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയില്‍ പോക്‌സോ നിയമപ്രകാരമായിരുന്നു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here