റങ്ങി 24 മണിക്കൂറിനുള്ളില്‍ രണ്ട് കോടി കാഴ്ചക്കാരുമായി ഇന്ത്യന്‍ സിനിമയില്‍ ചരിത്രം മാറ്റിക്കുറിച്ച് ബാഹുബലി കണ്‍ക്ലൂഷന്‍ ട്രെയിലര്‍.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ ബാഹുബലി 2 ട്രെയിലറുകളില്‍ തെലുങ്ക് ട്രെയിലര്‍ ഏതാണ്ട് രണ്ട് കോടി കടന്നു എന്നതാണ് ശ്രദ്ധേയം.

ഇതാദ്യമായാണ് ഒരു ട്രയിലര്‍ ഇത്രത്തോളം പ്രേക്ഷകശ്രദ്ധ നേടുന്നത്.

ബാഹുഹലി ആദ്യഭാഗത്തിനേക്കാളും ആരാധകരെ ആവേശത്തിലാക്കിയാണ് രണ്ടാം ഭാഗത്തിന്റെ കടന്നുവരവ്.

LEAVE A REPLY

Please enter your comment!
Please enter your name here