ബ്രംപ്ടന്‍: കാനഡയിലെ മലയാളീ സമൂഹത്തിലെ സജീവ സാന്നിദ്ധ്യങ്ങളായ ശ്രീ സെന്‍ മാത്യുവിന്റെയും ശ്രീ ബിജു മാത്യുവിന്റെയും പിതാവ് പത്തനംതിട്ട ,മല്ലശ്ശേരി പുന്നമൂട്ടില്‍ ശ്രീ ഇ ജി മത്തായി ഞായറാഴ്ച നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച രാാവിലെ 11.30 തിനു കോന്നി മല്ലശ്ശേരി സൈന്റ്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപെടുന്നു. ശ്രീമതി റോസമ്മ മത്തായി ആണ് പരേതന്റെ ഭാര്യ. മക്കള്‍ സെന്‍ മാത്യു ,ഷാജി മാത്യു ,ബിജു മാത്യു എന്നിവര്‍.